Sunday, 15 November 2015


moving image by marquee html code<-> moving image by marquee html code<-> moving image by marquee html code<-> moving image by marquee html code<-> moving image by marquee html code

More Updates Coming Sooon, keep visit, sent your Feedback to anwarperuvallur@gmail.com, So i can make More Updates as your like, I am wish like yo like this site...Thanks for visit

Friday, 13 November 2015

Birth Certificate

online- ആയി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എങ്ങനെ പ്രിന്‍റ് എടുക്കാമെന്ന് നോക്കാം
  1. ആദ്യം http://www.cr.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്നര്‍ഷിക്കുക.
  2. അവിടെ നിന്നും certificate search എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  3. അവിടെ നിന്നും ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക.
  4. ശേഷം submit കൊടുത്തതിന് ശേഷം സൈഡിലെ birth certificate എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  5. അവിടെ നിന്നും ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക.
  6. അമ്മയുടെ പേരിന്റെ ആദ്യത്തെ മൂന്ന്‍ അക്ഷരം കൊടുത്താല്‍ മതിയാകും.പിന്നെ ജനന ദിവസവും ലിങ്കവും കൊടുത്താല്‍ മതി
  7. അപ്പോള്‍ നിങ്ങളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് അവിടെ കാണാം
  8. view എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ birth certificate നിങ്ങള്‍ക്ക് പ്രിന്‍റ് എടുക്കാം.
  9. ഇതിന്റെ video താഴെ കൊടുക്കുന്നു. thanks