malayalam online teacher
നമ്മുടെ രാജ്യം ഒരുപാട് മാറികഴിഞ്ഞു. ഓരോ govenment, ഇതര സേവനങ്ങള്‍ ഓണ്‍ലൈനായി കഴിഞ്ഞു.കല്യാണ രജിസ്ട്രറേന്‍, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, കറന്റ് ബില്‍ പയ്മെന്റ്റ്, bsnl ബില്‍ പയ്മെന്റ്റ്, ഓണ്‍ലൈന്‍ മൊബൈല്‍ റീചാര്‍ജ് (post paid &prapaid), ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങല്‍, ട്രെയിന്‍ ടിക്കറ്റ്, വിമാന ടിക്കറ്റ്, income, nativity, community സര്ടിഫികറ്റ് പ്രിന്‍റ് ചെയ്യല്‍, അധാര് കാര്‍ഡ് തുടങ്ങിയ ഒട്ടു മിക്ക സേവനങ്ങള്‍ ഈ കൊച്ചു ബ്ലോഗിലുടെ പരിജയപ്പെടുത്തുന്നു.
Sunday, 15 November 2015
Friday, 13 November 2015
Birth Certificate
online- ആയി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എങ്ങനെ പ്രിന്‍റ് എടുക്കാമെന്ന് നോക്കാം
- ആദ്യം http://www.cr.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്നര്‍ഷിക്കുക.
- അവിടെ നിന്നും certificate search എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- അവിടെ നിന്നും ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക.
- ശേഷം submit കൊടുത്തതിന് ശേഷം സൈഡിലെ birth certificate എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- അവിടെ നിന്നും ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക.
- അമ്മയുടെ പേരിന്റെ ആദ്യത്തെ മൂന്ന്‍ അക്ഷരം കൊടുത്താല്‍ മതിയാകും.പിന്നെ ജനന ദിവസവും ലിങ്കവും കൊടുത്താല്‍ മതി
- അപ്പോള്‍ നിങ്ങളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് അവിടെ കാണാം
- view എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ birth certificate നിങ്ങള്‍ക്ക് പ്രിന്‍റ് എടുക്കാം.
- ഇതിന്റെ video താഴെ കൊടുക്കുന്നു. thanks
Saturday, 24 October 2015
online-ൽ എങ്ങനെ സാധനം വാങ്ങാം (how can purchase a product from online)
ഇത് e -commerce ന്റെ കാലഗട്ടമാണ്. e -commerce എന്നാൽ ഇന്റർനെറ്റ് ലൂടെ വാങ്ങലും വിൽകലുമണ്. online വഴി സാധനം വാങ്ങാനുള്ള ധാരാളം site -കൾ ഇന്ന് നിലവിലുണ്ട്
- amazon
- snapdeal
- flipkart
- ebay
- paytm etc
ധാരാളം ആളുകൾ ഈ site -കളി ലുടെ സാധനം വങ്ങരുന്ടെങ്കിലും പലര്ക്കും ഭയമാണ്.സാധനം എത്തുമോ ഇല്ലയോ അങ്ങനെ ധാരാളം .പക്ഷെ അതെല്ലാം തിര്ച്ചയയും എധാ സ്ഥാനത് എത്ത്തുന്നതാണ് .
ഈ blog -ലൂടെ എങ്ങനെ ഒരു online shopping site -ൽ നിന്നും സാധനം വങ്ങമെന്ന് ഒരു സൈറ്റ് ന്റെ ഉദാഹരണത്തോടെ നോക്കാം
- ആദ്യം ഏതെങ്കിലും ഒരു shopping സൈറ്റ് തുറന്ന് രജിസ്റ്റർ ചെയ്യുക .ഞാൻ ഇവിടെ amazon വഴി യാണ് സാധനം വാങ്ങുന്നത്
- സാധനം തിരഞ്ഞെടുക്കുക.ശേഷം buynow എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
-
-
നിങ്ങളുടെ address ശരിയായി കൊടുത്തതിന് ശേഷം എന്തെങ്കിലും പയ്മെന്റ്റ് മാര്ഗം ഉപയോഗിച് പണം അടക്കുക ( Debit/ Credit Card/ internet banking)
-
-
ഇപ്പോൾ നിങ്ങൾ സാധനം വാങ്ങി കഴിഞ്ഞു .അതിൽ പറയുന്ന ഒന്നോ രണ്ടോ ദിവസം മുന്നേ നിങ്ങളുടെ അടുത്തുള്ള post office-ൽ സാധനം എത്തിയിരിക്കും (address കൊടുക്കുമ്പോൾ pincode തേറ്റാതെ സുക്ഷിക്കുക )
നിങ്ങളുടെ address ശരിയായി കൊടുത്തതിന് ശേഷം എന്തെങ്കിലും പയ്മെന്റ്റ് മാര്ഗം ഉപയോഗിച് പണം അടക്കുക ( Debit/ Credit Card/ internet banking)
ഇപ്പോൾ നിങ്ങൾ സാധനം വാങ്ങി കഴിഞ്ഞു .അതിൽ പറയുന്ന ഒന്നോ രണ്ടോ ദിവസം മുന്നേ നിങ്ങളുടെ അടുത്തുള്ള post office-ൽ സാധനം എത്തിയിരിക്കും (address കൊടുക്കുമ്പോൾ pincode തേറ്റാതെ സുക്ഷിക്കുക )
ഓണ്‍ലൈനായി എങ്ങനെ മൊബൈല്‍ RECHARGE ചെയ്യാം
ഓണ്‍ലൈന്‍ വഴി recharge ചെയ്യുമ്പോഴുള്ള ഗുണങ്ങള്‍
- നമുക്ക് എവിടെ വച്ചും ഏത് സമയത്തും recharge ചെയ്യാന്‍ സാധിക്കുന്നു
- പ്രത്യേക സമയങ്ങലുള്ള cash back offer-കളും promo code-കളും പണം ഒരുപാട് save ചെയ്യാന്‍ സാധിക്കുന്നു.
- സമയ ലാഭം.
- ഓണ്‍ലൈന്‍ recharge സൈറ്റില്‍ പണം Load ചെയ്യാന്‍ കഴിയുന്നത് കൊണ്ട് ഏത് സമയത്തും recharge ചെയ്യാം.
- Paytm.
- Freecharge.
- Mobiwik
- ആദ്യം paytm.com എന്ന വെബ് സൈറ്റ് തുറക്കുക.Login/ Sign Up ക്ലിക്ക് ചെയ്യുക.
- Mobile Number, E mail ID കൊടുത്ത് Sign Up ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഒരുപ്രാവശ്യം അക്കൗണ്ട് ഉണ്ടാക്കിയാല്‍ Login ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറും പാസ്സ്‌വേര്‍ഡ് നല്‍കിയാല്‍ മതി.
- ഇനി recharge ചെയ്യേണ്ട മൊബൈല്‍ നമ്പറും അമൌണ്ടും കൊടുക്കുക.ശേഷം proceed to recharge ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ ATM, INTERNET BANKING സംവിധാനം ഉപയോഗിച്ച് പയ്മെന്റ്റ് ചെയ്യുക

- ആദ്യം freecharge.in എന്ന വെബ് പേജ് സന്ദര്ശിക്കുക
- ശേഷം login ക്ലിക്ക് ചെയ്യുക
- next ക്ലിക്ക് ചെയ്ത് operator -ഉം അമൌണ്ടും കൊടുക്കുക
- ശേഷം വരുന്ന സ്ക്രീനിൽ നിന്ന് ആവശ്യമെങ്കിൽ കുപെണുകൾ തെരഞ്ഞെടുക്കുക .ഇത് മറ്റുള്ള site -ഉകളിൽ നിന്ന് cash ബാക്ക് കൂപ്പണ്‍ കിട്ടാൻ സഹായിക്കുന്നു .വേണ്ടെമെങ്കിൽ skip coupon ക്ലിക്ക് ചെയ്യുക
- ശേഷം വരുന്ന സ്ക്രീനിൽ നിന്ന് payment option തെരെഞ്ഞെടുക്കുക .Debit/ Credit/ Internet banking ഉപായോഗിച് പയ്മെന്റ്റ് ചെയ്യവുന്നതാണ്.നിങ്ങളുടെ കയ്യിൽ വല്ല coupan -ഉം ഉണ്ടെങ്കിൽ അത് അവിടെ ടൈപ്പ് ചെയ്യുക
- അത് പോലെതന്നെയാണ് മറ്റു site-കളും
നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക
Subscribe to:
Comments (Atom)












