Saturday, 24 October 2015

ഓണ്‍ലൈനായി എങ്ങനെ മൊബൈല്‍ RECHARGE ചെയ്യാം
ഓണ്‍ലൈന്‍ വഴി recharge ചെയ്യുമ്പോഴുള്ള ഗുണങ്ങള്‍
  1. നമുക്ക് എവിടെ വച്ചും ഏത് സമയത്തും recharge ചെയ്യാന്‍ സാധിക്കുന്നു
  2. പ്രത്യേക സമയങ്ങലുള്ള cash back offer-കളും promo code-കളും പണം ഒരുപാട് save ചെയ്യാന്‍ സാധിക്കുന്നു.
  3. സമയ ലാഭം.
  4. ഓണ്‍ലൈന്‍ recharge സൈറ്റില്‍ പണം Load ചെയ്യാന്‍ കഴിയുന്നത് കൊണ്ട് ഏത് സമയത്തും recharge ചെയ്യാം.
online വഴി മൊബൈല്‍ recharge ചെയ്യാന്‍ പറ്റുന്ന പ്രമുഖ വെബ്സൈറ്റുകള്‍ താഴെ കൊടുക്കുന്നു.
  1. Paytm.
  2. Freecharge.
  3. Mobiwik
1. PAYTM.
  • ആദ്യം paytm.com എന്ന വെബ്‌ സൈറ്റ് തുറക്കുക.Login/ Sign Up ക്ലിക്ക് ചെയ്യുക.
  • Mobile Number, E mail ID കൊടുത്ത് Sign Up ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഒരുപ്രാവശ്യം അക്കൗണ്ട്‌ ഉണ്ടാക്കിയാല്‍ Login ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറും പാസ്സ്‌വേര്‍ഡ്‌ നല്‍കിയാല്‍ മതി.
  • ഇനി recharge ചെയ്യേണ്ട മൊബൈല്‍ നമ്പറും അമൌണ്ടും കൊടുക്കുക.ശേഷം proceed to recharge ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • ശേഷം നിങ്ങളുടെ ATM, INTERNET BANKING സംവിധാനം ഉപയോഗിച്ച് പയ്മെന്റ്റ് ചെയ്യുക

  •                                  
2. Freecharge

  • ആദ്യം  freecharge.in എന്ന  വെബ്‌  പേജ് സന്ദര്ശിക്കുക 
  • ശേഷം  login ക്ലിക്ക് ചെയ്യുക 
  • next  ക്ലിക്ക് ചെയ്ത് operator -ഉം അമൌണ്ടും  കൊടുക്കുക 
  • ശേഷം വരുന്ന സ്ക്രീനിൽ നിന്ന് ആവശ്യമെങ്കിൽ കുപെണുകൾ തെരഞ്ഞെടുക്കുക .ഇത് മറ്റുള്ള site -ഉകളിൽ നിന്ന് cash  ബാക്ക് കൂപ്പണ്‍ കിട്ടാൻ സഹായിക്കുന്നു .വേണ്ടെമെങ്കിൽ  skip coupon ക്ലിക്ക്  ചെയ്യുക 
  • ശേഷം  വരുന്ന സ്ക്രീനിൽ നിന്ന് payment option തെരെഞ്ഞെടുക്കുക .Debit/ Credit/ Internet banking ഉപായോഗിച് പയ്മെന്റ്റ്‌  ചെയ്യവുന്നതാണ്.നിങ്ങളുടെ കയ്യിൽ വല്ല coupan -ഉം ഉണ്ടെങ്കിൽ അത് അവിടെ ടൈപ്പ് ചെയ്യുക 
  • അത് പോലെതന്നെയാണ് മറ്റു site-കളും 

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക 


No comments:

Post a Comment