Saturday, 24 October 2015

online-ൽ  എങ്ങനെ  സാധനം  വാങ്ങാം (how can purchase a product from online)

ഇത്  e -commerce ന്റെ കാലഗട്ടമാണ്. e -commerce എന്നാൽ  ഇന്റർനെറ്റ്‌ ലൂടെ  വാങ്ങലും  വിൽകലുമണ്. online വഴി  സാധനം വാങ്ങാനുള്ള  ധാരാളം site -കൾ ഇന്ന്  നിലവിലുണ്ട് 

  • amazon
  • snapdeal
  • flipkart
  • ebay
  • paytm etc

                   ധാരാളം ആളുകൾ ഈ  site -കളി ലുടെ സാധനം  വങ്ങരുന്ടെങ്കിലും പലര്ക്കും  ഭയമാണ്.സാധനം  എത്തുമോ ഇല്ലയോ അങ്ങനെ ധാരാളം .പക്ഷെ അതെല്ലാം തിര്ച്ചയയും എധാ  സ്ഥാനത്  എത്ത്തുന്നതാണ് .

ഈ blog -ലൂടെ  എങ്ങനെ ഒരു online shopping site -ൽ നിന്നും സാധനം വങ്ങമെന്ന്  ഒരു സൈറ്റ് ന്റെ ഉദാഹരണത്തോടെ നോക്കാം 
  1. ആദ്യം ഏതെങ്കിലും ഒരു shopping സൈറ്റ് തുറന്ന്  രജിസ്റ്റർ  ചെയ്യുക .ഞാൻ ഇവിടെ amazon വഴി യാണ് സാധനം  വാങ്ങുന്നത് 
  1. സാധനം തിരഞ്ഞെടുക്കുക.ശേഷം  buynow എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .

  1. നിങ്ങളുടെ address ശരിയായി കൊടുത്തതിന് ശേഷം എന്തെങ്കിലും പയ്മെന്റ്റ്‌  മാര്ഗം ഉപയോഗിച് പണം  അടക്കുക ( Debit/ Credit Card/ internet banking) 
  2.               
  3. ഇപ്പോൾ നിങ്ങൾ  സാധനം വാങ്ങി കഴിഞ്ഞു .അതിൽ പറയുന്ന ഒന്നോ  രണ്ടോ ദിവസം മുന്നേ നിങ്ങളുടെ അടുത്തുള്ള  post office-ൽ  സാധനം എത്തിയിരിക്കും (address കൊടുക്കുമ്പോൾ pincode  തേറ്റാതെ സുക്ഷിക്കുക )

No comments:

Post a Comment