Saturday, 24 October 2015

1. കറന്റ് ചാര്‍ജ് പയ്മെന്റ്റ്

  • ആദ്യം kseb.in എന്ന സൈറ്റ് തുറക്കുക
  • അവിടെ നിന്നും quick pay എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

  • അവിടെ നിന്നും ബില്ലില്‍ നോക്കി ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക
  • അടുത്തതായി നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ്‌ നെറ്റ്ബാങ്കിംഗ് ഉപയോഗിച്ച് പയ്മെന്റ്റ് നടത്തി പ്രിന്‍റ് എടുക്കുക.

No comments:

Post a Comment