Saturday, 24 October 2015

ഓണ്‍ലൈനായി BSNL BILL പയ്മെന്റ്റ്

  • ആദ്യം  http://portal2.bsnl.in/myportal/ എന്ന ലിങ്കില്‍ click ചെയ്ത് site ഓപ്പണ്‍ ചെയ്യുക.
  • അവിടെ നിന്നും Landline എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക
  • അടുത്തതായി വരുന്ന പേജില്‍ നിങ്ങളുടെ landline നമ്പര്‍ കൊടുക്കുക.സ്ഥിമ്റെ കൂടെ തന്നെ email, contact number -ഉം കൊടുത്ത് താഴെയുള്ള കോട് അതുപോലെ തെറ്റാതെ enter ചെയ്യുക.
  • അടുത്ത സ്റ്പ്പില്‍ നിങ്ങള്‍ രജിസ്റ്റര്‍ cheytha പേരും ബില്‍ അമൌണ്ടും നിങ്ങള്‍ക്ക് കാണാവുന്നതാണ്‌
  • അതില്‍ നിന്നും paynow എന്നത് click ചെയ്ത് അമൌന്റ്റ്‌ അടക്കാവുന്നതാണ്.
  • ഇതു പോലെ തന്നെ മൊബൈല്‍ recharge-ഉം ചെയ്യാവുന്നതാണ്.

No comments:

Post a Comment